You are Here : Home / News Plus

ദേവയാനിയെ നഗ്നയാക്കി പരിശോധിച്ചെന്നും മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പം താമസിപ്പിച്ചതെന്നും ആരോപണം

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Tuesday, December 17, 2013 12:59 hrs UTC

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവയാനി ഖോബ്രഗഡെയെ(39) യുഎസ് അധികൃതര്‍ അറസ്റ്റ് ചെയ്തത് വിവാദമാകുന്നു.ദേവയാനിയെ നഗ്നയാക്കി പരിശോധിച്ചെന്നും മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പ്പം താമസിപ്പിച്ചതെന്നും ആരോപണം.യുഎസ് അംബാസഡര്‍ നാന്‍സി പവലിനെ സൌത്ത് ബ്ലോക്കിലേക്ക് വിളിച്ചുവരുത്തി വിദേശകാര്യ സെക്രട്ടറി സുജാത സിങ് ഇന്ത്യയുടെ കടുത്ത പ്രതിഷേധവും അസംതൃപ്തിയും അറിയിച്ചു.രണ്ടു കുട്ടികളുടെ മാതാവായ ദേവയാനി രാവിലെ ഒന്‍പതിന് മകളെ സ്കൂളില്‍ വിടുമ്പോഴായിരുന്നു അറസ്റ്റ്.സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യ കടുത്ത നടപടികളിലേക്ക് നീങ്ങി.ഇന്ത്യയിലെ യുഎസ് എംബസികള്‍ക്ക് എയര്‍പോര്‍ട്ട് പാസുകള്‍ റദ്ദാക്കി.യുഎസ് എംബസിയുടെ സുരക്ഷാ ബാരിക്കേഡുകള്‍ നീക്കാന്‍ ഉത്തരവിട്ടു.തിരിച്ചറിയല്‍ കാര്‍ഡ് തിരികെ ഏല്‍പ്പിക്കാനും യുഎസ് നയതന്ത്ര പ്രതിനിധികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

    Comments

    Philip Verghese December 17, 2013 04:43

    "These US laws are stupid. How can a mid-ranking diplomat pay Rs 2.5-3 lakh to her nanny? We don't get paid millions of dollars. Our government must make it clear to the US government or it should pay the salary stipulated by the US."


    Bipin Kurisinkal December 17, 2013 04:31

    If it is Indira Gandhi's time, the Americans would not even thought of doing such insults. We need to return the gestyre more agressively so that they will think twice in future. We dont depend on Amercans any longer and they cannot live without our market. We must areest 10 of such ranking officers and our courts will take care of the rest


    Saisdharan Nair December 17, 2013 04:30

    For once, our politicians have made us proud. If they can display this conviction in al decisions and actions, it will d a world of good to them, to us and to the country.


    Sajith Kumar December 17, 2013 04:28

    WE ARE VERY NICE TO OTHER COUNTRIES's DIPLOMATS. The Italians killed our people in the south, the American Spy on us, Let's not even talk about the Chinese and the Pakistanis. THIS WOMAN MAY HAVE BEEN COMPLACENT OR STUPID, but really, Come on nation, let's not out our frustration at our


    Jobin J December 17, 2013 04:27
    Thank You India for the strong actions. I luv India

    Eliyas , Kuwait December 17, 2013 03:34
    Law should be equal for all and if some one breaks a law no matter how high and mighty must be punished , unfortunately in India its not the case, hence the over reaction to a normal procedure of law ....too much of immunity and such non sense in india when such people are punished .

    George Varghese December 17, 2013 03:33
    This is a very good move the govt has shown be even more tough the US should tender an apology. A good work done should be appreciated.

    Jyothis December 17, 2013 01:57
    ഇന്ത്യക്കാരനായ യു. എസ്സ് വക്കീലിന്റെ അഹങ്കാരമ്. ഇതൊന്നും ചോദിക്കനുളള്‍ ചങ്കുറപീല്ലെ മന്‍ മൊഹന്‍ സാറെ. ഇല്ലെല്‍ ഞ്ഞങ്ങള്‍ ചോദിക്കം

    Jose Charumood December 17, 2013 01:16
    ഇത് വളരെ മോശമായി പോയി. എവിടെ തൊലി വെളുപ്പന്‍ നേതാക്കന്‍മാര്‍ ?

    Alexander Thomas December 17, 2013 01:14
    Why India be afraid to take action against US people? We had enough in the past. This is the time to act.

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.