You are Here : Home / News Plus

ലോകസഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ്‌ ക്ലോസാകും: പി.സി. ജോര്‍ജ്‌

Text Size  

Story Dated: Sunday, December 08, 2013 08:34 hrs UTC

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ്‌ ക്ലോസാകുമെന്ന്‌ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജ്‌.
കോണ്‍ഗ്രസ്‌ നേതാക്കള്‍ അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവങ്ങളാണെന്നും നിലവിലെ പരാജയങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട്‌ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം ശേഷിക്കുന്ന ഇടങ്ങളില്‍ കൂടി കനത്ത തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നും പി സി ജോര്‍ജ്‌ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.