You are Here : Home / News Plus

കരിപ്പൂരില്‍ സ്വര്‍ണവും കുങ്കുമപ്പൂവും പിടിച്ചെടുത്തു

Text Size  

Story Dated: Friday, November 29, 2013 07:45 hrs UTC

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍ നിന്ന് ഒന്നരകിലോ സ്വര്‍ണവും 30 കിലോ കുങ്കുമപ്പൂവും പിടിച്ചെടുത്തു. ദുബായില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാരില്‍ നിന്നാണ് ഡി.ആര്‍.ഐ ഇവ പിടിച്ചെടുത്തത്. ബോക്സിലും ബാഗിലും ഒളിപ്പിച്ച നിലയിലാണ് ഇവ കടത്താന്‍ ശ്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളായ ബഷീര്‍, ഫൈസല്‍, ഷെമീര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.