You are Here : Home / News Plus

ഇന്ത്യാഗേറ്റിലെ പ്രതിഷേധത്തില്‍ പ്രിയങ്ക ഗാന്ധിയും

Text Size  

Story Dated: Monday, December 16, 2019 12:07 hrs UTC

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ ജാമിയ മിലിയ സർവകലാശാല വിദ്യാർഥികൾക്കു നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കൊപ്പം കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്രയും. ഇന്ത്യാ ഗേറ്റിനു സമീപമാണ് വിദ്യാർഥികൾക്കൊപ്പം പ്രിയങ്ക ഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളും പ്രതിഷേധ ധർണയിൽ പങ്കെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.