You are Here : Home / News Plus

കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ചു

Text Size  

Story Dated: Wednesday, November 06, 2019 08:10 hrs UTC

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിക്കുന്നതിനിടയിൽ മുതിർന്ന കോൺഗ്രസ് നേതാവും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായ അഹമ്മദ് പട്ടേൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ സന്ദർശിച്ച് ചർച്ച നടത്തി. ഗഡ്കരിയുടെ വീട്ടിൽ എത്തിയാണ് അഹമ്മദ് പട്ടേൽ ചർച്ച നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.