You are Here : Home / News Plus

എസ്.എ. ബോബ്‌ഡെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Text Size  

Story Dated: Tuesday, October 29, 2019 07:50 hrs UTC

ജസ്റ്റിസ് എസ്.എ. ബോബ്ഡെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമന ഉത്തരവിൽ ഒപ്പിട്ടു. സുപ്രീം കോടതിയുടെ 47-ാം ചീഫ് ജസ്റ്റിസായാണ് ശരദ് അരവിന്ദ് ബോബ്ഡെ അധികാരമേൽക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.