You are Here : Home / News Plus

കൂടത്തായ്‌ കൊലപാതകം: എല്ലാം മാത്യുവിന്റെ അറിവോടെയെന്ന് ജോളി

Text Size  

Story Dated: Monday, October 07, 2019 07:25 hrs UTC

കൂടത്തായിലെ കൊലപാതകങ്ങളെല്ലാം മാത്യുവിന്റെ കൂടി അറിവോടെയെന്ന് ജോളിയുടെ മൊഴി. ജോളിക്ക് സയനൈഡ് എത്തിച്ചു നൽകിയ ബന്ധുവും കുടുംബസുഹൃത്തുമാണ് എം എസ് മാത്യു. ഇയാൾ ജൂവലറി ജീവനക്കാരനാണ്. സ്വർണപ്പണിക്കാരനായ പ്രജികുമാറാണ് മാത്യുവിന് സയനൈഡ് നൽകിയിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More