You are Here : Home / News Plus

ഹൗഡി മോദി നാളെ, മോദിയെ വരവേൽക്കാനൊരുങ്ങി ഹൂസ്റ്റൺ

Text Size  

Story Dated: Saturday, September 21, 2019 07:58 hrs UTC

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാനുള്ള ഒരുക്കം തകൃതിയാക്കി ഹൂസ്റ്റണിലെ ഇന്ത്യൻസമൂഹം. എൻ.ആർ.ജി. സ്റ്റേഡിയത്തിൽ ഇന്ത്യൻസമയം ഞായറാഴ്ച വൈകീട്ടാണ് 'ഹൗഡി മോദി'യെന്ന് പേരിട്ടിട്ടുള്ള റാലി. നരേന്ദ്രമോദിക്കൊപ്പം യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുക്കുന്ന പരിപാടിയിൽ അമ്പതിനായിരത്തിലേറെപ്പേരാണ് പങ്കെടുക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More