You are Here : Home / News Plus

ഹാഫിസ് സയീദിനെ അറസ്റ്റുചെയ്യാന്‍ നീക്കം; പാകിസ്താന്റേത് മുഖംമിനുക്കല്‍ നടപടിയെന്ന് ഇന്ത്യ

Text Size  

Story Dated: Thursday, July 04, 2019 11:14 hrs UTC

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിനെയും 12 അനുയായികളെയും ഉടൻ അറസ്റ്റു ചെയ്യുമെന്ന് പാക് പഞ്ചാബ് പോലീസ്. തീവ്രവാദ വിരുദ്ധ വിഭാഗം സയീദ് അടക്കമുള്ള 13 ജമാത്ത് ഉദ്ധവ നേതാക്കൾക്കെതിരെ 23 കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണിത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More