You are Here : Home / News Plus

ബിനോയ് കോടിയേരിക്കെതിരായ പരാതി: യുവതിയില്‍ നിന്ന് വീണ്ടും മൊഴിയെടുക്കുന്നു

Text Size  

Story Dated: Saturday, June 22, 2019 08:51 hrs UTC

ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകിയ യുവതിയിൽ നിന്ന് വീണ്ടും മൊഴിയെടുക്കുന്നു. മുംബൈ ഓഷിവാര സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് വീണ്ടും മൊഴിയെടുക്കുന്നത്. വിശദമായ മൊഴിയെടുക്കാനാണ് യുവതിയെ വീണ്ടും വിളിച്ചു വരുത്തിയതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. കഴിഞ്ഞ ദിവസവും യുവതിയിൽ നിന്ന് മൊഴിയെടുത്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More