You are Here : Home / News Plus

നിപ ബാധയുണ്ടെന്ന് സംശയിക്കുന്ന യുവാവിന്‍റെ കുടുംബാംഗങ്ങളും നിരീക്ഷണത്തില്‍

Text Size  

Story Dated: Monday, June 03, 2019 08:20 hrs UTC

ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയപ്പോള്‍ തന്നെ തന്‍റെ മകനെ ഐസൊലേറ്റഡ് വാര്‍ഡിലേക്ക് മാറ്റിയിരുന്നുവെന്ന് നിപാ ബാധ സംശയിക്കുന്ന യുവാവിന്‍റെ അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുവാവിന്‍റെ അമ്മയും അമ്മയുടെ അനുജത്തിയുമാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. യുവാവിന് ഇരുവരും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. തലവേദനയും പനിയുമുണ്ടായിരുന്നു. ഡോക്ടർമാർ സംശയം തോന്നിയപ്പോൾ തന്നെ ഐസൊലേറ്റഡ് വാർഡിലേക്ക് അവനെ മാറ്റിയെന്നും യുവാവിന്‍റെ അച്ഛന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More