You are Here : Home / News Plus

ജനഹിതം മാനിക്കുന്നു, സമീപനത്തില്‍ മാറ്റമുണ്ടാകില്ല - രാഹുല്‍ ഗാന്ധി

Text Size  

Story Dated: Friday, May 24, 2019 02:03 hrs UTC

ഏത് തരത്തിലുള്ള തിരിച്ചടിയുണ്ടായാലും നിലവിലെ സമീപനം മാറ്റില്ലെന്ന് രാഹുൽ ഗാന്ധി. എത്രത്തോളം മോശമായ വാക്കുകൾ തനിക്കെതിരെ ഉണ്ടായാലും സ്നോഹത്തിന്റെ ഭാഷ താൻ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഡൽഹിയിൽ നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More