മാസപൂജക്കും ചിത്തിര ആട്ട വിശേഷ നാളിലും ശബരിമലയിൽ പ്രക്ഷോഭം നടത്തിയവരുടെ അറസ്റ്റ് തുടരുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമാക്കി. നേതാക്കളെ അറസ്റ്റ് ചെയ്തത് പൊലീസ് നിര്‍ദേശം ലംഘിച്ചതിനാണെന്നും പൊലീസ് വ്യക്തമാക്കി. മാസപൂജക്കും ചിത്തിര ആട്ട വിശേഷ നാളിലും സന്നിധാനത്തും ശബരിമലയിലും നടന്ന പ്രക്ഷോഭങ്ങളിൽ ഇവരുടെ പങ്ക് വ്യക്തമെന്നും പൊലീസ് പറഞ്ഞു.
Comments