You are Here : Home / News Plus

സ്വര്‍ണം പവന്‌ 200 രൂപ കുറഞ്ഞു

Text Size  

Story Dated: Tuesday, October 01, 2013 09:45 hrs UTC

സ്വര്‍ണവില വീണ്ടും കുറഞ്ഞു. സ്വര്‍ണം പവന്‌ 200 രൂപ കുറഞ്ഞ്‌ 22,000 രൂപയായി. ഇതോടെ സ്വര്‍ണം ഗ്രാമിന്‌ 25 രൂപ കുറഞ്ഞ്‌ 2,750 രൂപയായിലാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതാണ് ഇന്ത്യന്‍ വിപണിയിലും സ്വര്‍ണ വില കുറഞ്ഞത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.