You are Here : Home / News Plus

19 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റു ചെയ്തു

Text Size  

Story Dated: Thursday, September 19, 2013 09:48 hrs UTC

ശ്രീലങ്കന്‍ നാവിക സേന 19 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്തു. അഞ്ച് ബോട്ടുകളായിട്ടായിരുന്നു മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോയത്. അറസ്റ്റിലായ പത്തൊന്‍മ്പത് പേരും തമിഴ്നാട് സ്വദേശികളാണ്. തമിഴ്നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലെ പാല്‍ക് സ്‌ട്രൈക്കില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ ബോട്ടുകളും ശ്രീലങ്കന്‍ നാവിക സേന പിടിച്ചെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.