You are Here : Home / News Plus

അന്വേഷണ സംഘം മമ്മൂട്ടിയുടെ മൊഴിയെടുക്കും

Text Size  

Story Dated: Friday, July 26, 2013 08:50 hrs UTC

മെഗാസ്റ്റാര്‍ മമ്മൂട്ടി ടീം സോളാറിന്റെ പരിപാടിയില്‍ പങ്കെടുത്തതും അവാര്‍ഡ് തുക കൈപ്പറ്റിയതുമായി ബന്ധപ്പെട്ടും അന്വേഷണ സംഘം മൊഴിയെടുക്കും. മമ്മൂട്ടിയുടെ വീട്ടില്‍ ടീം സോളാറാണ് സോളാര്‍ പാനല്‍ വച്ചതെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. നടന്റെ പ്രേരണയില്‍ മറ്റെവിടെയെങ്കിലും സോളാര്‍ പാനല്‍ വച്ചിട്ടുണ്ടോയെന്നതിനെ സംബന്ധിച്ചും മമ്മൂട്ടിയില്‍ നിന്ന് നേരിട്ട് മൊഴിയെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.