You are Here : Home / News Plus

രാജകുടുംബത്തിന്റെ ആരോപണം തെളിയിക്കപ്പെട്ടാല്‍ പൊതുജീവിതം അവസാനിപ്പിക്കും:കെ.സുധാകരന്‍

Text Size  

Story Dated: Monday, July 15, 2013 11:02 hrs UTC

കെ കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ പണം തട്ടാന്‍ ശ്രമിച്ചുവെന്ന കണ്ണൂര്‍ ചിറയ്ക്കല്‍ രാജകുടുംബത്തിന്റെ ആരോപണം തെളിയിക്കപ്പെട്ടാല്‍  പൊതുജീവിതം അവസാനിപ്പിക്കുമെന്ന് കെ സുധാകരന്‍ എംപി. ചിറയ്ക്കല്‍ രാജാ സ്കൂള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കെ സുധാകരന്‍ 50 ലക്ഷം ഡൊണേഷന്‍ ആവശ്യപ്പെട്ടുവെന്ന് ചിറയ്ക്കല്‍ രാജകുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്നും നിയമവിധേയമായാണ് രാജാ സ്കൂള്‍ വാങ്ങാന്‍ കെ കരുണാകരന്‍ ട്രസ്റ്റ് ശ്രമിച്ചതെന്നും കെ സുധാകരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More