You are Here : Home / News Plus

ബാറുകള്‍ പൂട്ടുന്നത് സപ്തംബര്‍ 12 ന്

Text Size  

Story Dated: Tuesday, August 26, 2014 08:56 hrs UTC

പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴികെ സംസ്ഥാനത്ത് തുറന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ ബാറുകളും സപ്തംബര്‍ 12 ന് പൂട്ടുമെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു അറിയിച്ചു. അടച്ചുപൂട്ടാന്‍ ആഗസ്ത് 28 ന് എക്‌സൈസ് കമ്മീഷണര്‍ 15 ദിവസത്തെ നോട്ടീസ് ബാറുകള്‍ക്ക് നല്‍കും. ബാറുകളില്‍ സ്റ്റോക്കുള്ള മദ്യം സര്‍ക്കാര്‍ തിരിച്ചെടുക്കും. ഇതിനായി ചട്ടങ്ങള്‍ ലഘൂകരിക്കും - പുതിയ മദ്യനയം നടപ്പാക്കുന്നതിനെ കുറിച്ചുള്ള ഉന്നതതല യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.