You are Here : Home / News Plus

മദ്യനയം രാഷ്ട്രീയ തട്ടിപ്പെന്ന് വി.എസ്

Text Size  

Story Dated: Thursday, August 21, 2014 03:46 hrs UTC

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച യു.ഡി.എഫ് തീരുമാനം രാഷ്ട്രീയ തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഇപ്പോഴത്തെ തീരുമാനം തമ്മിലടി മറക്കാനെന്നും അദ്ദേഹം ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.