You are Here : Home / News Plus

സര്‍ക്കാര്‍ പ്രഖ്യാപിച്ചത് യു.ഡി.എഫ് നയമെന്ന് എക്സൈസ് മന്ത്രി

Text Size  

Story Dated: Thursday, August 21, 2014 03:44 hrs UTC

തിരുവനന്തപുരം: മദ്യ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് യു.ഡി.എഫ് നയമെന്ന് എക്സൈസ് മന്ത്രി കെ. ബാബു. തന്നോട് ആലോചിച്ച ശേഷമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തിമ തീരുമാനമെടുത്തത്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് അനുവദിക്കുമെന്നത് മുന്‍ തീരുമാനമാണെന്നും ബാബു വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.