You are Here : Home / News Plus

തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ അന്തരിച്ചു

Text Size  

Story Dated: Thursday, August 21, 2014 07:16 hrs UTC

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും മതപണ്ഡിതനുമായ തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ (84) അന്തരിച്ചു. ഹിദായത്തുസ്വിബിയാന്‍ സംഘത്തിന്റെ പ്രസിഡന്റായിരുന്നു. കേരളത്തിലെ ബുസൂരി എന്ന് വിശേഷിപ്പിച്ചിരുന്ന ബാപ്പു മുസ്‌ലിയാര്‍ അറബി ഭാഷാ വിദഗ്ധനും കവിയുമായിരുന്നു. പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. വൈകീട്ട് മൂന്ന് മണിക്ക് തിരൂരങ്ങാടി നടുവിലെ പള്ളിയില്‍ മയ്യത്ത് നമസ്‌കാരംനടക്കും. ഖബറടക്കം അഞ്ച് മണിക്ക് വസതിക്ക് സമീപമുള്ള കുടുംബ ഖബര്‍സ്ഥാനില്‍ നടക്കും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.