You are Here : Home / News Plus

ബാര്‍ വിഷയത്തില്‍ ജനഹിതം പറയാന്‍ സുധീരന് അവകാശമില്ലെന്ന് വെള്ളാപ്പള്ളി

Text Size  

Story Dated: Friday, August 15, 2014 07:45 hrs UTC

ബാര്‍ വിഷയത്തില്‍ ജനഹിതം പറയാന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് അവകാശമില്ലെന്ന്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുധീരന്‍ കെ.പി.സി.സി അധ്യക്ഷനായത് എങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാം. ഒറ്റയാനായാണ് സൂധീരന്‍ വന്നത്. സുധീരന്‍ കപട ആദര്‍ശവാദിയാണോ അല്ലയോ എന്ന് ജനം പറയും. ബ്രാണ്ടി ഷാപ്പ്, ബാര്‍ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിക്കുന്നതായും വെള്ളാപ്പള്ളി വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.