You are Here : Home / News Plus

തിരൂരില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

Text Size  

Story Dated: Sunday, August 03, 2014 06:00 hrs UTC

മലപ്പുറം: തിരൂരില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി റഈസുദ്ദീന്‍ (13) മുങ്ങിമരിച്ചു. രണ്ടു പേരെ കാണാതായി. റഈസുദ്ദീന്‍െറ കൂടെ കുളിക്കാനിറങ്ങിയ മുഹമ്മദ് റഈസ്, മുഹമ്മദ് അജ്മല്‍ എന്നിവരെയാണ് കാണാതായത്.
ഇവര്‍ക്കായി രാത്രി എട്ട് മണിവരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാളെ രാവിലെ തെരച്ചില്‍ നടത്തുമെന്ന് ദ്രുതകര്‍മ്മസേന അറിയിച്ചു. സഹോദരന്മാരുടെ മക്കളാണ് മൂന്നുപേരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.