You are Here : Home / News Plus

സിമിയുടെ വിലക്ക് നീട്ടി

Text Size  

Story Dated: Thursday, July 31, 2014 08:57 hrs UTC

നിരോധിത സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ഡല്‍ഹി ഹൈക്കോടതി ജഡ്ജി സുരേഷ് കെയ്ത്തിന്റെ നേതൃത്വത്തിലുള്ള ട്രിബ്യൂണലിന്റേതാണ് ഈ തീരുമാനം.
സിമി പ്രവര്‍ത്തിന്റെ നിഴലില്‍ തടവില്‍ കഴിയുന്നവരുടെ വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക ട്രിബ്യൂണല്‍ രൂപീകരിക്കുമെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.