You are Here : Home / News Plus

മഅ്ദനിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Monday, July 28, 2014 02:47 hrs UTC

ബംഗളൂരു: ചികിത്സയില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുനാസര്‍ മഅ്ദനിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി. വൈകീട്ട് അഞ്ചുമണിയോടെയാണ് മുഖ്യമന്ത്രി സൗഖ്യ ആശുപത്രിയിലെത്തിയത്‌. ആശുപത്രി ഡയറക്ടര്‍ ഡോ. ഐസക് മത്തായിയുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി മഅ്ദനിയുടെ ചികിത്സാ വിവരങ്ങള്‍ ആരാഞ്ഞു.ഒൗദ്യോഗിക ആവശ്യങ്ങള്‍ക്ക്  ബംഗളൂരുവിലെത്തിയതായിരുന്നു മുഖ്യമന്ത്രി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.