You are Here : Home / News Plus

ബ്ലാക്ക് മെയിലിങ് കേസിലെ പ്രതി എം.എല്‍.എ ഹോസ്റ്റലില്‍

Text Size  

Story Dated: Friday, July 25, 2014 07:55 hrs UTC

കൊച്ചി ബ്ളാക് മെയിലിങ് കേസിലെ പ്രതി തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലില്‍ പിടിയിലായി. ഒളികാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ളാക് മെയിലിങ് നടത്തി പണം തട്ടിയ കേസിലെ പ്രതി ജയചന്ദ്രന്‍ ആണ് മുന്‍ എം.എല്‍.എ ശരത്ചന്ദ്ര പ്രസാദിന്‍റെ പേരില്‍ എടുത്ത മുറിയില്‍ അറസ്റ്റിലായത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പടിയില്‍ ആയത്. ഇയാള്‍ ഇവിടെ ഒളിവില്‍ താമസിക്കുകയായിരുന്നുന്നെന്ന് ആരോപണമുണ്ട്. എറണാകുളത്ത് പരസ്യ ഏജന്‍സി നടത്തുകയാണ് ജയചന്ദ്രന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More