You are Here : Home / News Plus

കാണാതായ അള്‍ജീരിയന്‍ വിമാനത്തിന്‍റെ അവശിഷ്ടം കണ്ടെത്തി

Text Size  

Story Dated: Friday, July 25, 2014 03:58 hrs UTC

ബുര്‍ക്കിന ഫാസോയില്‍ നിന്ന് അല്‍ജിയേഴ്‌സിലേയ്ക്ക് 116 യാത്രക്കാരുമായി പോവുന്നതിനിടെ കാണാതായ വിമാനം തകര്‍ന്നുവീണതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷ്ടം മാലിയില്‍ കണ്ടെത്തി. അല്‍ജിയേഴ്‌സില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ബുര്‍ക്കിന ഫാസോ അതിര്‍ത്തിക്കടുത്ത് ഗോസ്സിയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു. ഇതുവഴി പറന്ന ഒരു ഹെലികോപ്റ്ററിലെ ജീവനക്കാരാണ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയ വിവരം സൈന്യത്തെ അറിയിച്ചത്. പ്രദേശത്ത് ജഡങ്ങള്‍ കണ്ടതായും ഇവര്‍ അറിയിച്ചിട്ടുണ്ട്. ഇവിടെ തിരച്ചില്‍ നടത്താന്‍ മാലി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More