You are Here : Home / News Plus

നൈജീരിയയില്‍ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Thursday, July 24, 2014 06:05 hrs UTC

വടക്കന്‍ നൈജീരിയയുടെ വടക്കന്‍ നഗരമായ ഉണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. ആദ്യ സ്ഫോടനത്തില്‍ 25 പേരും രണ്ടാമത്തെ സ്ഫോടനത്തില്‍ 14 പേരും കൊല്ലപ്പെട്ടു. ആദ്യസ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരിലധികവും പ്രമുഖ മുസ്ളിം പണ്ഡിതന്‍ ഷൈഖ് ദൈറു ബൗച്ചിയുടെ അനുയായികളാണ്.സ്ഫോടനത്തില്‍ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സ്ത്രീവേഷത്തില്‍ എത്തിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സൈനിക കേന്ദ്രത്തിന് സമീപമാണ് രണ്ട് സ്ഫോടനങ്ങളും ഉണ്ടായിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More