You are Here : Home / News Plus

ശശി തരൂരിന് എതിരേ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നളിനി സിങ്

Text Size  

Story Dated: Wednesday, July 23, 2014 07:45 hrs UTC

ദില്ലി: ശശി തരൂരിന് എതിരേ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നളിനി സിങ് മൊഴിനല്‍കി. പാകിസ്ഥാനിലെ മാധ്യമ പ്രവര്‍ത്തക മെഹ്ര്‍ തരാറുമായുള്ള തരൂരിന്റെ അടുപ്പത്തില്‍ സുനന്ദ അസ്വസ്ഥയായിരുന്നു. ഇക്കാര്യത്തില്‍ ദീര്‍ഘനാളുകളായി ഇരുവരും തമ്മില്‍ വഴക്ക് നടന്നിരുന്നതായും നളിനി സിംഗ് മൊഴി നല്‍കി.സുനന്ദ പുഷ്‌കറിന്റെ സഹായി നാരായണനും ശശി തരൂരിനെതിരെ മൊഴി നല്‍കി. ഇരുവരും തമ്മില്‍ വലിയ വഴക്ക് നടന്നിരുന്നു. സുനന്ദയുടെ ശരീരത്തിലെ മുറിവുകള്‍ ബലപ്രയോഗത്തിന്റെ പാടുകളാകാമെന്നും നാരായണന്‍ മൊഴിനല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More