You are Here : Home / News Plus

പ്ലസ്ടു ബാച്ച്: ധാരണയായില്ലെന്ന് വിദ്യാഭ്യാസമന്ത്രി

Text Size  

Story Dated: Tuesday, July 22, 2014 07:04 hrs UTC

അധിക പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതിക്ക് ധാരണയിലത്തൊന്‍ കഴിഞ്ഞില്ലെന്ന് മന്ത്രി പി.കെ അബ്ദുറബ്ബ്. ഇക്കാര്യത്തില്‍ ഉപസമിതിക്കിടയില്‍ തര്‍ക്കമുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. പ്ലസ് ടു വിഷയത്തില്‍ ഇന്നോ നാളെയോ തീരുമാനമുണ്ടാകുമെന്ന് കഴിഞ്ഞദിവസം അബ്ദുറബ്ബ് അറിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.