You are Here : Home / News Plus

മില്‍മ പാല്‍ വിലവര്‍ധന നിലവില്‍ വന്നു

Text Size  

Story Dated: Monday, July 21, 2014 07:33 hrs UTC


മില്‍മ പാല്‍ വിലവര്‍ധന നിലവില്‍ വന്നു. ലിറ്ററിനു മൂന്നു രൂപയാണ് വര്‍ധന.  ഇന്നലെ മുതല്‍ അയയ്ക്കുന്ന കവറുകളില്‍ പുതിയ വിലയാണ് അച്ചടിച്ചിരിക്കുന്നത്
 
ഡബിള്‍ ടോണ്‍ഡ് പാലിനു ലിറ്ററിന് നാലു രൂപ കൂടും. സാധാരണ ഉപയോഗിക്കുന്ന അരലീറ്ററിന്റെ മഞ്ഞ കവറിലുള്ള പാലിനു (ഡബിള്‍ ടോണ്‍ഡ്) ഇനി 18 രൂപയായിരിക്കും. നീലക്കവറിലുള്ള (ടോണ്‍ഡ്) പാലിനു 19 രൂപയുമാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.