You are Here : Home / News Plus

സംഘര്‍ഷം : 32 മലയാളികളടക്കം അമര്‍നാഥ് തീര്‍ത്ഥാടകര്‍ ബാല്‍താലില്‍ കുടുങ്ങി

Text Size  

Story Dated: Friday, July 18, 2014 10:21 hrs UTC

അമര്‍നാഥ് തീര്‍ത്ഥാടന കേന്ദ്രത്തിനു സമീപമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 32 മലയാളികളടക്കം 1500ലേറെ തീര്‍ത്ഥാടകര്‍ സ്ഥലത്ത് കുടുങ്ങി. അമര്‍നാഥില്‍ നിന്നും 16 കിലോമിറ്റര്‍ താഴെ ബാല്‍താലില്‍ തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നവരും കുതിരക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. അക്രമണത്തില്‍ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ കത്തി നശിച്ചതോടെ തീര്‍ത്ഥാടകര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ബുദ്ധിമുട്ടുകയാണ്.സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.