You are Here : Home / News Plus

ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം

Text Size  

Story Dated: Tuesday, July 15, 2014 05:12 hrs UTC

ഗസ്സ: ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം. ഹമാസിന്‍െറ ആക്രമണത്തിന് തിരിച്ചടിയായാണ് അക്രമണമെന്നാണ് ഇസ്രായേല്‍ നല്‍കിയ വിശദീകരണം. ഗസ്സ സിറ്റിക്ക് മുകളില്‍ ഇസ്രായേല്‍ നാല് വ്യോമാക്രമണങ്ങള്‍ നടത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമണത്തില്‍ ആരും കൊല്ലപ്പെട്ടതായോ പരിക്കേറ്റതായോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഈജിപ്ത് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രായേല്‍ മന്ത്രിസഭ അംഗീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ഇക്കാര്യം അറിയിച്ചിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More