You are Here : Home / News Plus

മെസി ഗോള്‍ഡന്‍ ബോളിന് അര്‍ഹനല്ലെന്ന്‌ ഡീഗോ മറഡോണ

Text Size  

Story Dated: Monday, July 14, 2014 05:27 hrs UTC

സാവോപോളോ: ലയണല്‍ മെസി ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബാളിന് അര്‍ഹനല്ലായിരുന്നെന്ന് അര്‍ജന്‍റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണ. മെസി ഈ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയിട്ടില്ലെന്നും മറഡോണ ടി.വി ഷോയില്‍ പറഞ്ഞു.
അര്‍ജന്‍റീന പരാജയപ്പെട്ടത് വേദനയുണ്ടാക്കുന്നതാണ്. ഗോറ്റ്സെയുടെ ഗോള്‍ ഏറെ ആഘാതം ഉണ്ടാക്കുന്നതാണെന്നും മറഡോണ പറഞ്ഞു. മെസിയെ ഏറ്റവും കൂടുതല്‍ പിന്തുണക്കുന്നയാളാണ് മറഡോണ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More