You are Here : Home / News Plus

കേരളത്തില്‍ ബിഎസ്എന്‍എലിന് വന്‍ ലാഭം

Text Size  

Story Dated: Saturday, July 12, 2014 11:21 hrs UTC



രാജ്യം മുഴുവന്‍ ബിഎസ്എന്‍എല്‍ നഷ്ടത്തില്‍ കൂപ്പുകുത്തുമ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളാ സര്‍ക്കിളില്‍ ബിഎസ്‌എന്‍എല്ലിന് 412 കോടിയുടെ ലാഭം കിട്ടിയതായി ചീഫ്‌ ജനറല്‍ മാനേജര്‍ എംഎസ്എസ്‌റാവു . ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ലാഭം ലഭിച്ച സര്‍ക്കിളും കേരളമാണ്.
 
2820 കോടി രൂപയുടെ വരുമാനമാണ്‌ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ നിന്ന് ബിഎസ്‌എന്‍എല്‍ നേടിയത്. മുന്‍‌വര്‍ഷത്തേ അപേക്ഷിച്ച് നോക്കിയാല്‍ 126 കോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിനായി സംസ്‌ഥാനത്തെ കസ്‌റ്റമര്‍ കെയര്‍ സെന്ററുകളുടെ എണ്ണം 268 ല്‍ നിന്നും 500 ആക്കി ഉയര്‍ത്തുമെന്നും ചീഫ്‌ ജനറല്‍ മാനേജര്‍ എംഎസ്എസ്‌റാവു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More