You are Here : Home / News Plus

സിപിഐയ്ക്ക് പഠിപ്പ് മുടക്കിയേ തീരു

Text Size  

Story Dated: Saturday, July 12, 2014 07:37 hrs UTC

കാംപസുകളിലെ പഠിപ്പുമുടക്കല്‍ സമരം ഉപേക്ഷിക്കാനാകില്ലെന്ന് സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.
പഠിപ്പുമുടക്കു സമരം കാലഹരണപ്പെട്ടതാണെന്നും വിദ്യാഭ്യാസരംഗത്തിന് അതു ഗുണകരമല്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ പ്രസ്താവന ചര്‍ച്ചയായിരുന്നു. ഇ.പി. ജയരാജനു പിന്നാലെ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി. ശിവദാസനും പഠിപ്പുമുടക്കിനെയും അക്രമസമരത്തെയും തള്ളി രംഗത്തു വന്നിരുന്നു.

പഠിപ്പ് മുടക്കല്‍ സമരം ഉപേക്ഷിച്ചാല്‍ കാംപസുകളില്‍ അരാജരകത്വം ഉണ്ടാകും. മൗലിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ചിലപ്പോള്‍ പഠിപ്പു മുടക്കേണ്ടി വരുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More