You are Here : Home / News Plus

ജനങ്ങളുടെ പ്രതീക്ഷ അസ്ഥാനത്താക്കിയെന്ന് എ.കെ ആന്‍റണി

Text Size  

Story Dated: Thursday, July 10, 2014 03:48 hrs UTC

ന്യൂഡല്‍ഹി: ജനങ്ങളുടെ പ്രതീക്ഷ ബജറ്റിലൂടെ മോദി സര്‍ക്കാര്‍ അസ്ഥാനത്താക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍്റണി. വിലക്കയറ്റം തടയുന്നതിനുളള പ്രായോഗിക നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ല. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപപരിധി 49 ശതമാനമാക്കിയത് രാജ്യ താല്‍പര്യത്തിന് ദോഷം ചെയ്യുമെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More