You are Here : Home / News Plus

കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍

Text Size  

Story Dated: Tuesday, July 01, 2014 07:45 hrs UTC

വൈക്കം ഉദയനാപുരത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഉദയനാപുരം സ്വദേശി സുഭാഷ്, ഭാര്യ സൗമ്യ, ഇവരുടെ നാലര വയസ്സുള്ള മകന്‍ ശിവകാര്‍ത്തിക് എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കുടുംബ വീടിന്‍െറ രണ്ടാം നിലയില്‍ സുഭാഷിനെ തൂങ്ങി മരിച്ച നിലയിലും സൗമ്യയും മകനും നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഉദയനാപുരത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരുകയായിരുന്നു സുഭാഷ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More