You are Here : Home / News Plus

മുംബൈ കൂട്ടമാനഭംഗം: മലയാളി വിദ്യാര്‍ഥിനി അപകടനില തരണംചെയ്തു

Text Size  

Story Dated: Wednesday, June 25, 2014 06:22 hrs UTC

സഹപാഠികള്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ മലയാളി പ്ളസ്ടു വിദ്യാര്‍ഥിനി അപകടനില തരണം ചെയ്തു. അത്യാഹിത വിഭാഗത്തില്‍ നിന്ന് പെണ്‍കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

പെണ്‍കുട്ടിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കൂടാതെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് പ്രതികളെ കണ്ടെ ത്താനുള്ള നടപടികളാണ് പൊലീസ് സ്വീകരിക്കുക. പ്രതികളായ അഞ്ച് പേരില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ്ചെയ്തിട്ടുണ്ട്.

ഡോമ്പിവിലിയിലെ മോഡല്‍ ജൂനിയര്‍ കോളജിലെ കോമേഴ്സ് വിദ്യാര്‍ഥിനിയാണ് മാനഭംഗത്തിനിരയായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.