You are Here : Home / News Plus

ഫിറോസിനായി ലുക്ക് ഔട്ട് നോട്ടീസ്

Text Size  

Story Dated: Wednesday, July 03, 2013 07:35 hrs UTC

ബിജുരാധാകൃഷ്ണനും സരിത നായര്‍ക്കുമൊപ്പം സാമ്പത്തിക തട്ടിപ്പുകേസില്‍ മൂന്നാം പ്രതിയായ പി.ആര്‍ഡി മുന്‍ ഡയറക്ടര്‍ എ.ഫിറോസിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് ഫിറോസ് ഒളിവില്‍ പോയിരുന്നു. എല്ലാ വിമാനത്താവളങ്ങളിലും ഫിറോസിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറിയിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.