You are Here : Home / News Plus

ബേബി നിയമസഭയില്‍ ഹാജരാകാത്തത് വലിയ പ്രശ്‌നമല്ലെന്ന് വൈക്കം വിശ്വന്‍

Text Size  

Story Dated: Wednesday, June 18, 2014 05:56 hrs UTC

എം. എ. ബേബി നിയമസഭയില്‍ ഹാജരാകാത്തത് വലിയ പ്രശ്‌നമല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ബേബി സഭയില്‍ എത്താത്ത സാഹചര്യത്തെ കുറിച്ച് പാര്‍ളിമെന്ററി പാര്‍ട്ടി യോഗം ചര്‍ച്ച ചെയ്യും. എല്ലാ എംഎല്‍എമാരും എല്ലാ ദിവസവും നിയമസഭയില്‍ ഹാജരാകണമെന്നില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.