You are Here : Home / News Plus

പാകിസ്താനില്‍ 15 തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി

Text Size  

Story Dated: Tuesday, June 10, 2014 07:39 hrs UTC

പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ 15 തീവ്രവാദികളെ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയതായി പാക് സൈന്യം അവകാശപ്പെട്ടു. ഇന്ന് രാവിലെ അഫ്ഗാന്‍ അതിര്‍ത്തിയിലെ ഖൈബര്‍ ഗോത്ര മേഖലയില്‍ സൈന്യം നടത്തിയ ആകാശ നിരീക്ഷണത്തിനിടെ തിരാഹ് താഴ്വരയില്‍ തീവ്രവാദികളുടെ ഒളിസങ്കേതം കണ്ടത്തെുകയും തുടര്‍ന്ന് ഏറ്റുമുട്ടലിലൂടെ വധിക്കുകയുമായിരുന്നു .അല്‍ഖാഇദ ബന്ധമുള്ള പ്രാദേശിക തീവ്രവാദികളെയാണ് വധിച്ചതെന്ന് സൈന്യം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.