You are Here : Home / News Plus

പുന:സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചാല്‍ സഹകരിക്കും -സുധീരന്‍

Text Size  

Story Dated: Monday, June 09, 2014 05:58 hrs UTC

ന്യൂഡല്‍ഹി: മന്ത്രിസഭ പുന:സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചാല്‍ സഹകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും സുധീരന്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മന്ത്രിസഭാ പുനസംഘടന നടപ്പിലാക്കുന്നത്. പാര്‍ട്ടി താഴെ തട്ടുമുതല്‍ പുനസംഘടിപ്പിക്കും. പുനസംഘടന ചര്‍ച്ച ചെയ്യാന്‍ മറ്റന്നാള്‍ ഡി.സി.സി പ്രസിഡന്‍്റുമാരുടെ യോഗം ചേരുമെന്നും സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.