You are Here : Home / News Plus

വിവാദങ്ങള്‍ വിടുന്നില്ല; സ്മൃതി ഇറാനിക്കു സമന്‍സ്

Text Size  

Story Dated: Saturday, June 07, 2014 08:14 hrs UTC



കോണ്‍ഗ്രസ്‌ നേതാവ്‌ സഞ്ജയ്‌ നിരുപം സമര്‍പ്പിച്ച അപകീര്‍ത്തിക്കേസിനെത്തുടര്‍ന്ന്‌ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കു ഡല്‍ഹി കോടതി സമന്‍സ്‌ അയച്ചു.2012 ഡിസംബറില്‍ ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനശേഷം നടന്ന ടെലിവിഷന്‍ സംവാദത്തില്‍ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ്‌ സഞ്ജയ്‌ നിരുപം ഹര്‍ജി ഫയല്‍ ചെയ്തത്‌.സെപ്റ്റംബര്‍ 27 ന്‌ മുമ്പായി കോടതിയില്‍ ഹാജരാകണമെന്നാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.