You are Here : Home / News Plus

2023ലെ ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍

Text Size  

Story Dated: Sunday, June 30, 2013 06:40 hrs UTC

2016 ലെ ലോക 20-20 ലോകകപ്പിനും 2023ലെ ലോകകപ്പിനും ഇന്ത്യ വേദിയാകും. ശനിയാഴ്ച ലണ്ടനില്‍ നടന്ന അന്തരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തിലാണ് ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യ 2017ല്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് വേദിയാക്കാന്‍ തീരുമാനിച്ചത്. രണ്ടാമത്  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇന്ത്യ  ആഥിഥേയരാകും. ആദ്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2017 ജൂണ്‍ജൂലൈ മാസങ്ങളില്‍ ഇംഗ്ളണ്ടിലും വെല്‍സിലുമായാണ് നടക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.