സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഏകജാലക സംവിധാനത്തിലൂടെയുള്ള പ്ളസ് വണ്‍ പ്രവേശത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുളള സൗകര്യം ഇന്ന് മുതല്‍ അഡ്മിഷന് വെബ്സൈറ്റായ www.hscap.kerala.gov.inല്‍ ലഭിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചശേഷം അപേക്ഷയുടെ പ്രിന്റൗട്ടിന്‍െറ കോപ്പിയില്‍ നിര്‍ദിഷ്ട സ്ഥാനത്ത് വിദ്യാര്‍ഥിയും രക്ഷാകര്‍ത്താവും ഒപ്പുവെച്ച് സ്വയം സാക്ഷ്യപ്പെടുത്തി അനുബന്ധരേഖകള്‍ സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലിന് വെരിഫിക്കേഷനായി സമര്‍പ്പിക്കണം.
Comments