You are Here : Home / News Plus

മോദിയോടു തൊട്ടുകൂടായ്മയില്ലെന്ന് ഇ. അഹമ്മദ്

Text Size  

Story Dated: Wednesday, May 21, 2014 10:05 hrs UTC




നരേന്ദ്ര മോദിയോടു തൊട്ടുകൂടായ്മയില്ലെന്ന് ഇ. അഹമ്മദ് എംപി. ഒരു വ്യക്തിയോടും ലീഗിന് തൊട്ടുകൂടായ്മയില്ല. വ്യക്തിയായല്ല, പ്രധാനമന്ത്രിയായാണ് മോദിയെ കാണുക. മോദി സര്‍ക്കാരിനെ കണ്ണടച്ച് വിമര്‍ശിക്കില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നോക്കി നിലപാടെടുക്കും. ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും അഹമ്മദ് അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More