You are Here : Home / News Plus

നടന്‍ പൃഥ്വിരാജിനെതിരെ എക്സൈസ് കേസെടുത്തു

Text Size  

Story Dated: Thursday, May 15, 2014 08:04 hrs UTC

സെവന്‍ത് ഡേ എന്ന സിനിമയിലെ മദ്യപാനരംഗത്തിന് നടന്‍ പൃഥിരാജിനെതിരെ എക്സൈസ് കേസെടുത്തു. സിനിമയുടെ സംവിധായകനും നിര്‍മ്മാതാവിനുമെതിരെയും കേസെടുത്തിട്ടുണ്ട്. മദ്യപാനരംഗത്തില്‍ നിയമാനുസൃത മുന്നറിയിപ്പ് നല്‍കിയല്ല എന്നതാണ് കേസ്. സംവിധായകന്‍ ശ്യാംധര്‍, നിര്‍മ്മാതാവ് ഷിബു സുശീലന്‍ എന്നിവര്‍ക്കുമെതിരെയാണ് കേസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.