You are Here : Home / News Plus

സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന്‍ മുല്ലപ്പെരിയാര്‍ സമരസമിതി

Text Size  

Story Dated: Wednesday, May 07, 2014 06:56 hrs UTC

സാധാരണ പൗരന് ഭരണഘടന ഉറപ്പു നല്‍കുന്ന ജീവനുള്ള സുരക്ഷ സുപ്രീം കോടതി വിധി നല്കിയില്ലെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി ആരോപിച്ചു. സമരവുമായി മുന്നോട്ടുപോകുമെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്നും സമരസമിതി അറിയിച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ അതീവ ജാഗ്രത പാലിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.