You are Here : Home / News Plus

നിയന്ത്രണ രേഖയില്‍ വീണ്ടും പാക്ക് വെടിനിര്‍ത്തല്‍ ലംഘനം

Text Size  

Story Dated: Sunday, May 04, 2014 06:43 hrs UTC

നിയന്ത്രണ രേഖയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. പൂഞ്ച് ജില്ലയിലെ മെന്‍ഡര്‍ സെക്ടറിലാണ് വെടിവെയ്പ്പ് ഉണ്ടായത്. ശനിയാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് പാക്കിസ്ഥാന്‍ സേന വെടിവെയ്പ്പ് നടത്തിയത്.ചെറിയ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചാണ് പാക്ക് സേന വെടിവെയ്പ്പ് നടത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചതായും പ്രതിരോധ സേനയുടെ വക്താവ് കേണല്‍. മനീഷ് മേത്ത പറഞ്ഞു.

രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.